1. കവണ, -വിണ

    1. നാ.
    2. കല്ലുവച്ചെയ്യുന്നതിനു കവരമുള്ള കമ്പിൻറെ അറ്റത്ത് റബ്ബർ, തോൽ ഇവ കെട്ടിയുണ്ടാക്കുന്ന ഉപകരണം, ഭിന്ദിപാലം, കവൺ
    3. വെടിയുണ്ട
    4. ഒരു മുഴം നീളമുള്ള തിരുകുതടി
  2. വിൺ

    1. നാ.
    2. ആകാശം
    3. വിണ്ണ്, സ്വർഗം
  3. വീണ1

    1. വി.
    2. താഴോട്ടു പതിച്ച
    3. അധഃപതിച്ച
  4. വീണ2

    1. നാ.
    2. തന്ത്രിവാദ്യം
    3. വീണയോട് ആകൃതിസാമ്യമുള്ള പല സംഗീതോപകരണങ്ങൾക്കും പൊതുവെയുള്ള പേര്
  5. വീൺ

    1. വി.
    2. കൊള്ളരുതാത്ത
    3. വ്യർഥമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക