1. ഉഷ്ട്രഗ്രീവം, -വി

    Share screenshot
    1. ഭഗന്ദരരോഗം എട്ടുതരം ഉള്ളതിൽ ഒന്ന്
    2. അർശ്ശസ്സ്
    3. ഒട്ടകക്കഴുത്തിൻറെ ആകൃതിയിലുള്ള ഒരുതരം ആയുധം
  2. വ­ി

    Share screenshot
    1. ജഠരാഗ്നി
    2. അഗ്നി
    3. ചേരുമരം
    4. കുതിര
    5. ആചാര്യൻ
  3. വി1

    Share screenshot
    1. വിപരീതം, വിയോഗം, നിശ്ചയം, നിഷേധം, വിഭാഗം, വിശേഷം, മുറ, വ്യത്യാസം തുടങ്ങിയവയെ കുറിക്കുന്ന ഒരു ഉപസർഗം.
  4. വി2

    Share screenshot
    1. ഒരു നാമപ്രത്യയം. ഉദാഃ കേൾവി, മറവി
  5. വി3

    Share screenshot
    1. പക്ഷി
    2. കുതിര
  6. വീ

    Share screenshot
    1. നാശം
    2. മരണം
    3. കെടുതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക