1. വീട്

    1. നാ.
    2. ഭവനം
    3. കുടുംബം
  2. പണമിട, -വിട

    1. നാ.
    2. പണത്തൂക്കം
  3. വിട1

    1. നാ.
    2. യാത്രാനുവാദം, പോകാനായി വാങ്ങുന്ന അനുവാദം
    3. യാത്രപറയൽ
  4. വിട2

    1. നാ.
    2. വിടവ്
  5. വീട1

    1. നാ.
    2. കുട്ടിയും കോലും കളി
    3. ആ കളിയിൽ ഉപയോഗിക്കുന്ന കുറിയ കമ്പ്
  6. വീട2

    1. നാ.
    2. അടയ്ക്ക ചുണ്ണാമ്പ് സുഗന്ധവസ്തുക്കൾ എന്നിവ ഉള്ളിൽവച്ചു ചുരുട്ടിയ വെറ്റില, ബീഡ, വീടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക