-
പണമിട, -വിട
- പണത്തൂക്കം
-
വിട1
- യാത്രാനുവാദം, പോകാനായി വാങ്ങുന്ന അനുവാദം
- യാത്രപറയൽ
-
വിട2
- വിടവ്
-
വീട1
- കുട്ടിയും കോലും കളി
- ആ കളിയിൽ ഉപയോഗിക്കുന്ന കുറിയ കമ്പ്
-
വീട2
- അടയ്ക്ക ചുണ്ണാമ്പ് സുഗന്ധവസ്തുക്കൾ എന്നിവ ഉള്ളിൽവച്ചു ചുരുട്ടിയ വെറ്റില, ബീഡ, വീടിക
-
വീട്
- ഭവനം
- കുടുംബം