1. വീഥി

    1. നാ.
    2. വഴി
    3. പാത
    4. നിര
    5. തെരുവ്
    6. ദശരൂപകങ്ങളിൽ ഒന്ന്
    7. പന്തി
  2. വിത്തി

    1. നാ.
    2. ഓർമ, സ്മരണ
    3. ലാഭം
    4. കാലക്ഷേപം
    5. സമ്പാദ്യം
    6. വിവേകം, അറിവ്
    7. വിധിന്യായം
    8. സങ്കല്പിച്ചിരിക്കുന്ന കാര്യം
  3. വിധി

    1. നാ.
    2. വിഷ്ണു
    3. ബ്രഹ്മാവ്
    4. കാലം
    5. സൃഷ്ടി
    6. കല്പന, ആജ്ഞ
    7. വൈദ്യൻ
    8. അനുഷ്ഠാനം
    9. നിയമം, ചട്ടം
    10. പൂർവകർമഫലം
    11. ദൈവകല്പിതം
    12. തലയിലെഴുത്ത്, സുകൃതദുഷ്കൃതങ്ങളുടെ കാണപ്പെടാത്ത ഫലമായി വരുന്ന സുഖദുഃഖാനുഭവങ്ങൾ
    13. കാര്യം നടത്താനുള്ള ക്രമം
    14. ഒരുക്കം, സൗകര്യം
    15. ന്യായാധിപൻറെ തീരുമാനം
    1. വ്യാക.
    2. വാക്യങ്ങൾ രണ്ടുവിധമുള്ളതിൽ ഒന്ന് (മറ്റത് നിഷേധം)
  4. വീതി1

    1. നാ.
    2. കുറുകെയുള്ള അകലം, വിസ്താരം
  5. വീതി2

    1. നാ.
    2. കുതിര
    3. ഗതി
    4. പ്രകാശരശ്മി
    5. മാറ്റം
    6. ഉത്പാദനം
    7. ശുദ്ധീകരിക്കൽ
    8. നീക്കം
    9. ഉപഭോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക