1. വീമൽ

    1. നാ.
    2. വിമ്മൽ
    3. മുഖം വീർക്കൽ
  2. വിമല1

    1. വി.
    2. കളങ്കമില്ലാത്ത, പരിശുദ്ധമായ, വെളുത്ത, തെളിവുള്ള
  3. വിമല2

    1. നാ.
    2. സരസ്വതി
    3. മഹാലക്ഷ്മി
    4. ശ്രീപാർവതി
    5. പരിശുദ്ധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക