-
വീറുക
- ക്രി.
-
വെറുക്കുക
-
കോപിക്കുക
-
വീർക്കുക
-
വേർപെടുക
-
വിളങ്ങുക
-
പെരുമയുണ്ടാവുക
-
വാറുക
- ക്രി.
-
വാരുക
-
വാർന്നെടുക്കുക
-
വിറക്
- നാ.
-
തീ കത്തിക്കാൻ ഉപയോഗിക്കുന്ന തടിക്കഷണം