-
വീശുകോൽ
- നാ.
-
വില്ലടിച്ചാൻ പാട്ടിൽ വില്ലിന്മേൽ അടിക്കുന്നതിനുള്ള ലോഹവളയങ്ങളിട്ട കോൽ
-
വാഷ്കല
- വി.
-
വലിയ
-
മഹത്തായ
-
വിഷക്കല്ല്
- നാ.
-
വിഷം തിരിച്ചറിയാനുള്ള ഒരു കല്ല്
-
വിഷത്തെ വലിച്ചെടുക്കുന്ന കല്ല്