1. വീശൽ

    1. നാ.
    2. വീശുക, വീച്ച്
  2. വിശാല

    1. നാ.
    2. വലിയ
    3. സമൃദ്ധമായ
    4. വിസ്താരമുള്ള
    5. പ്രസിദ്ധമായ
  3. വിശീല

    1. വി.
    2. ദുശ്ശീലമുള്ള
  4. വിഷാലു

    1. വി.
    2. വിഷമുള്ള
  5. വശാത്, വശാൽ

    1. അവ്യ.
    2. നിമിത്തം
    3. കാരണത്താൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക