-
വീർക്കുക
- ക്രി.
-
ജീവിക്കുക
-
വലുതാകുക
-
പൊന്തിവരുക
-
പൊള്ളിവരുക
-
വണ്ണിക്കുക
-
വിറക്കുക
- ക്രി.
-
ഭയപ്പെടുക
-
ഞെരുങ്ങുക
-
പെരുക്കുക
-
വാർക്കുക
- ക്രി.
-
ചെലുത്തുക
-
ഒഴിക്കുക, തൂകുക
-
ചോറിൽനിന്നു വെള്ളം ഊറ്റുക
-
ലോഹം ഉരുക്കി ഒഴിച്ച് പാത്രവും മറ്റും ഉണ്ടാക്കുക
-
വെറിക്കുക
- ക്രി.
-
ക്ഷോഭിക്കുക
-
കോപിക്കുക
-
കലഹിക്കുക
-
കുടിച്ചു മദിക്കുക
-
വിരസ അനുഭവപ്പെടുക
-
വെയിൽ മൂക്കുക
-
വിണ്ടു കീറുക
-
വെറുക്കുക
- ക്രി.
-
നിന്ദിക്കുക
-
അനിഷ്ടമായി കരുതുക
-
വിദ്വേഷം വച്ചുപുലർത്തുക
-
നികൃഷ്ടമായി കരുതുക
-
വേർക്കുക1
- ക്രി.
-
വേർപെടുത്തുക
-
വറക്കുക
- ക്രി.
-
വറുക്കുക
-
വേർക്കുക2
- ക്രി.
-
വിയർക്കുക
- നാ.
-
വേർപ്പ്
-
വറുക്കുക
- ക്രി.
-
പൊരിക്കുക
-
വരട്ടുക
-
വെള്ളംകൂടാതെ വേവിക്കുക
-
നല്ലവണ്ണം ചൂടാക്കുക