-
കമ്പോളനിരക്ക്, -വില
- സാധനങ്ങൾക്ക് അപ്പപ്പോൾ കമ്പോളത്തിലുള്ള വില
-
വില
- വിൽക്കപ്പെടുന്ന വസ്തുവിനു പകരം വാങ്ങുന്ന പണമോ മറ്റേതെങ്കിലും ദ്രവ്യമോ
- മൂല്യം
-
വിൽ1
- വില്ല്
-
വിൽ2
- മരണപത്രം
-
വീൽ
- ചക്രം