-
വൃകൻ
- നാ.
-
ചന്ദ്രൻ
-
പിശാച്
-
ക്ഷത്രിയൻ
-
കവർച്ചക്കാരൻ
-
വൃകാസുരൻ
-
വരകൻ
- നാ.
-
വിവാഹം കഴിക്കാൻവേണ്ടി കന്യകയെ ചോദിക്കുന്നവൻ
-
വരാകൻ
- നാ.
-
ഭാഗ്യം ഇല്ലാത്തവൻ
-
വീരകൻ
- നാ.
-
വീരൻ
-
വോരകൻ
- നാ.
-
എഴുത്തുകാരൻ
-
പകർത്തെഴുത്തുകാരൻ
-
വിരുഗ്ണ
- വി.
-
നശിപ്പിക്കപ്പെട്ട
-
വളയ്ക്കപ്പെട്ട