-
കൊടുങ്ങല്ലൂർ വിരുത്തി
- ചില സേവനങ്ങൾക്കുവേണ്ടി കൊടുങ്ങല്ലൂർ രാജാവ് തിരുവിതാങ്കൂറിലുള്ള ചിലർക്ക് ദാനം ചെയ്തിട്ടുള്ള വസ്തു
-
വരദ
- കന്യക
- വരം നൽകുന്നവൾ, ദേവി
- വരം കൊടുക്കുന്ന
-
വരുതി
- കല്പന, ഉത്തരവ്
- സമ്മതം, അനുജ്ഞ
- റിപ്പോർട്ട്
-
വരുഥി1
- വരുഥം ധരിച്ച
- വരുഥത്തോടുകൂടിയ
- രക്ഷനൽകുന്ന രഥത്തിലിരിക്കുന്ന
-
വരുഥി2
- രഥം
- രക്ഷകൻ
-
വർത്തി
- തീപ്പെട്ടിക്കോൽ
- ഒരുതരം അഞ്ജനം
- ചന്ദനക്കൂട്ട്
- മെഴുകുതിരി
- സുഗന്ധദ്രവ്യം
-
വർത്തി1
- പാർക്കുന്ന, സ്ഥിതിചെയ്യുന്ന, വർത്തിക്കുന്ന
-
വറുതി
- ക്ഷാമം
- ദാരിദ്യ്രം
- ചൂട്
- അനാവൃഷ്ടി
- ഉണക്ക്
-
വാരിത
- തടുക്കപ്പെട്ട
- വാരണംചെയ്യപ്പെട്ട
- വിലക്കപ്പെട്ട
-
വാരിധി
- സമുദ്രം
- കുടം