1. വരുത്തം

    Share screenshot
    1. ഉപദ്രവം
    2. പ്രയാസം
    3. സുഖമില്ലായ്മ
    4. വരിപ്പ്
  2. വരുഥം

    Share screenshot
    1. ഭവനം
    2. കാലം
    3. കുയിൽ
    4. രക്ഷ
    5. കൂട്ടം
  3. വർത്തം

    Share screenshot
    1. ഉപജീവനം
    2. വർത്തനം
  4. വർധം

    Share screenshot
    1. ചെറുതേക്ക്
    2. ഛേദനം
    3. സിന്ദൂരം
    4. കറുത്തീയം
    5. വർധനം
  5. വാരിദം

    Share screenshot
    1. മേഘം
    2. മുത്തങ്ങ
  6. വാർദം

    Share screenshot
    1. മേഘം
    2. മുത്തങ്ങ
  7. വിരാധം

    Share screenshot
    1. തടസ്സം
    2. എതിർപ്പ്
    3. അസഹ്യത
  8. വിരുതം

    Share screenshot
    1. കരച്ചിൽ
    2. അലർച്ച
  9. വിരുത്തം

    Share screenshot
    1. വൃത്തം
    2. മൂപ്പ് (പ്ര.) വിരുത്തം പാടുക = ശ്ലോകം സംഗീതാത്മകമായി ആലപിക്കുക
  10. വിരുദം1

    Share screenshot
    1. വിളംബരം
    2. കീർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക