-
വൃത്തകം
- നാ.
-
ഒരുതരം ഗദ്യപ്രബന്ധം
-
വർത്തകം
- നാ.
-
കുതിരക്കുളമ്പ്
-
കച്ചവടം
-
തൊഴിൽ
-
കാടപ്പക്ഷി
-
വെള്ളോട്, പഞ്ചലോഹം
-
വർധകം
- നാ.
-
ചെറുതേക്ക്
-
വർധിപ്പിക്കുന്നത്
-
വാർത്തികം
- നാ.
-
കച്ചവടം
-
ജീവിതം
-
കാത്യായനൻ പാണിനീയ സൂത്രങ്ങൾക്കു വൃത്തരൂപത്തിൽ തയ്യാറാക്കിയിട്ടുള്ള ഗ്രന്ഥം
-
സൂത്രത്തോട് അനുബന്ധിച്ചുള്ള നിയമം, വ്യാഖ്യാനം