1. വൃത്തി

    1. നാ.
    2. വ്യാഖ്യാനം
    3. പ്രവൃത്തി
    4. ഉപജീവനം
    5. പെരുമാറ്റം
    6. ചുറ്റൽ
    7. ജീവിതം
    8. കറക്കം
    9. വെടിപ്പ്
    10. വർത്തനം
    11. ശുചിത്വം
    12. പ്രവർത്തനപദ്ധതി
    1. കാവ്യ.
    2. രചനാരീതി
  2. വൃതി

    1. നാ.
    2. ആവരണം
    3. വേലി
    4. മറവ്
    5. വരണം
    6. തിരഞ്ഞെടുപ്പ്
    7. വളച്ചുകെട്ട്
  3. വ്രതി

    1. നാ.
    2. യജമാനൻ
    3. ബ്രഹ്മചാരി
    1. വി.
    2. വ്രതമുള്ള
    3. വ്രതം അനുഷ്ഠിക്കുന്ന
    1. നാ.
    2. വ്രതികൻ
    3. യതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക