-
വൃത്രം
- നാ.
-
പർവതം
-
ഇരുട്ട്
-
മേഘം
-
ശബ്ദം
-
ചക്രം
-
വരുത്രം
- നാ.
-
ഒരുതരം വസ്ത്രം, മേലങ്കി
-
വർധ്രം
- നാ.
-
തോൽവാറ്
-
കാരീയം
-
വാരിധരം
- നാ.
-
മേഘം
-
മുത്തങ്ങ
-
വാരിധ്രം
- നാ.
-
മേഘം
-
മുത്തങ്ങ
-
വാർധ്രം
- നാ.
-
തോൽവാറ്