-
വൃദ്ധ1
- വി.
-
വർധിച്ച
-
ബുദ്ധിയുള്ള
-
വളർന്ന
-
പഠിപ്പുള്ള
-
വയസ്സുചെന്ന
-
കൂട്ടി വയ്ക്കപ്പെട്ട
-
ആദരം അർഹിക്കുന്ന
-
വൃദ്ധ2
- നാ.
-
വാർധക്യം പ്രാപിച്ചവൾ
-
വിരാദ്ധ
- വി.
-
നിന്ദിക്കപ്പെട്ട
-
തടുക്കപ്പെട്ട
-
ഉപദ്രവിക്കപ്പെട്ട
-
വിരുദ്ധ
- വി.
-
വിപരീതമായ
-
നിഷിദ്ധമായ
-
വൃദ്ധി
- നാ.
-
ഛേദനം
-
വർധന
-
കയറ്റം
-
സമ്പത്ത്
-
പലിശ
-
വേലിയേറ്റം
-
പുരോഗമനം
-
അണ്ഡവൃദ്ധി
-
ചന്ദ്രൻറെ വൃദ്ധി