-
വെ
- വി.
-
ചൂടുള്ള
-
നല്ല
-
ശക്തിയേറിയ
-
വേ1
- -
-
"വേകുക" എന്നതിൻറെ ധാതുരൂപം.
-
വേ2
- നാ.
-
ചൂട്
-
വേയ്, വേഴൽ, മുള
-
ചാലവെ, -വേ
- അവ്യ.
-
ചാല
-
നടുവെ, -വേ
- അവ്യ.
-
മധ്യഭാഗത്തുകൂടി, ഇടയ്ക്കുകൂടി