1. വെട്ട

    1. നാ.
    2. ചൂട്
    3. ഉഷ്ണം
  2. വെട്ട്

    1. നാ.
    2. വ്രണം
    3. താഡനം
    4. വെട്ടുക
    5. ഇടി
    6. യുദ്ധംചെയ്യൽ
    7. കൊത്തിവയ്ക്കൽ
    8. ആർത്തിയോടെ ആഹാരം കഴിക്കൽ
  3. വേട്ട1

    1. നാ.
    2. നായാട്ട്, കൊല. വേട്ടയാടുക = നായാടിപ്പിടിച്ച മൃഗത്തെ നഗരത്തിൽകൊണ്ടുചെന്ന് പ്രദർശിപ്പിക്കുക. വേട്ടകോലുക, -ആടുക = നായാടുക. വേട്ടനായ് = നായാട്ടുനായ്
  4. വേട്ട2

    1. വി. ഭൂ.പേ.
    2. വേൾക്കപ്പെട്ട. വേട്ടവൻ = ഭർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക