-
വെട്ട്
- വ്രണം
- താഡനം
- വെട്ടുക
- ഇടി
- യുദ്ധംചെയ്യൽ
-
വെട്ട
- ചൂട്
- ഉഷ്ണം
-
വേട്ട1
- നായാട്ട്, കൊല. വേട്ടയാടുക = നായാടിപ്പിടിച്ച മൃഗത്തെ നഗരത്തിൽകൊണ്ടുചെന്ന് പ്രദർശിപ്പിക്കുക. വേട്ടകോലുക, -ആടുക = നായാടുക. വേട്ടനായ് = നായാട്ടുനായ്
-
വേട്ട2
- വേൾക്കപ്പെട്ട. വേട്ടവൻ = ഭർത്താവ്