-
വെലി
- നാ.
-
ബലി
-
ശ്രാദ്ധം
-
വേലി
- നാ.
-
കാവൽ
-
പറമ്പിലും മറ്റും കാലികൾ കടക്കാതിരിക്കാനായി മുളയോ മുള്ളോ മറ്റോകൊണ്ട് ചുറ്റും വളച്ചുകെട്ടിയത്. (പ്ര.) വേലിതന്നെ വിളവുതിന്നുക = സൂക്ഷിപ്പുകാർതന്നെ നശിപ്പിക്കുക
-
പുരയിടത്തിൻറെ അതിര്
-
സമുദ്രജലത്തിൻറെ ഏറ്റവും ഇറക്കവും
-
ഭൂമിസംബന്ധിച്ച ഒരു അളവ്
-
74 ഏക്കർ