-
വെളിവ്
- നാ.
-
പ്രകാശം
-
വെണ്മ
-
സുബോധം
-
വളവ്2
- നാ.
-
വളപ്പ്
-
അടച്ചുകെട്ടിയ പുരയിടം
-
കെട്ടിടത്തിനു ചുറ്റുമുള്ള സ്ഥലം
-
വളവ്
- നാ.
-
കൂന്
-
കമാനം
-
വളഞ്ഞ അവസ്ഥ
-
രോഡിലെയും മറ്റും തിരിവ്
-
വേഴ്വി, വേൾവി
- നാ.
-
യാഗം. വേഴ്വിനായകൻ = ഇന്ദ്രൻ
-
വിളവ്
- നാ.
-
മൂപ്പ്
-
നിലത്തിൽ ധാന്യം ഉണ്ടാകൽ
-
വെള്ളാവി
- നാ.
-
നീരാവി
-
വസ്ത്രം വെളുപ്പിക്കുന്നതിനുള്ള ആവി
-
വേൾവി, വേഴ്വി
- നാ.
-
പൂജ, കൃഷി, (ത) യാഗം, വേളി