1. വെളുതി

    1. നാ.
    2. വിളുമ്പ്
    3. വക്ക്, അരിക്
  2. വെളുത്ത

    1. വി.
    2. വെളനിറമുള്ള
    3. വിളർച്ചവന്ന
    4. നിശ്ശേഷം നശിച്ച
  3. വേളാത്ത

    1. നി.ക്രി.
    2. വേൾക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക