1. വെള്ളം

    1. നാ.
    2. ശുക്ലം
    3. ഒരു വലിയ സംഖ്യ
    4. പാനീയം
    5. ഓക്സിജൻ, ഹൈഡ്രജൻ എന്നീവാതകങ്ങളുടെ രാസസമ്യോഗത്തിൽ നിന്നുണ്ടാകുന്ന ദ്രാവകവസ്തു
    6. രൂപഗന്ധങ്ങളൊന്നുമില്ലാത്ത ദ്രാവകപദാർഥം
  2. വളം

    1. നാ.
    2. ഐശ്വര്യം
    3. കാക്ക
    4. ബലം
    5. മണ്ണിര
    6. അഴക്
    7. തഴപ്പ്
    8. സസ്യാദികളെ പോഷിപ്പിക്കുന്നതിനുവേണ്ടി അവയുടെ ചുവട്ടിലിടുന്ന ചവറ്, ചാണകം, ചാരം, രാസവസ്തുക്കൾ മുതലായവ
  3. വാളം1

    1. നാ.
    2. ഇരുവേലി
    3. വാൽ
    4. വാൽരോമം
  4. കേവുതോണി, -വള്ളം, -വഞ്ചി

    1. നാ.
    2. കൂലിക്കായിട്ടു ചരക്കുകളും വഴിപോക്കരെയും കയറ്റിക്കൊണ്ടു പോകുന്ന വള്ളം
  5. വിളം

    1. നാ.
    2. വിളയുപ്പ്
    3. വിഡം
  6. വേളം

    1. നാ.
    2. വേശ്യാത്തെരുവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക