1. വെള്ളാന

    1. നാ.
    2. വെളുത്ത ആന. (പ്ര.) പ്രയോജനമില്ലാതെ വലിയ ചെലവുണ്ടാക്കുന്നത്
  2. വെള്ളൻ

    1. നാ.
    2. സത്യസന്ധൻ
    3. നേരുകാരൻ x കള്ളൻ
  3. വാളൻ

    1. നാ.
    2. ഒരു അളവ്
    1. വി.
    2. വാലുപോലുള്ള
    1. നാ.
    2. മരം അറുക്കുന്നവൻ
  4. വള്ളോൻ

    1. നാ.
    2. വള്ളുവൻ
  5. വേളാൻ

    1. നാ.
    2. കുശവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക