1. വെള്ളിടി

    1. നാ.
    2. മഴയില്ലാതിരിക്കുമ്പോൾ വെട്ടുന്ന ഇടി
  2. വെള്ളാട്

    1. നാ.
    2. ഒരിനം ആട്
  3. വെള്ളാട്ടി

    1. നാ.
    2. വെപ്പാട്ടി
    3. ദാസി
    4. പതിച്ചി
  4. വള്ളോടി

    1. നാ.
    2. ഒരുജാതി
    3. സാമന്തൻ
    4. വെള്ളോടി
  5. വെള്ളോട്

    1. നാ.
    2. ചെമ്പും വെളുത്തീയവും ഉരുക്കി ഉണ്ടാക്കുന്ന മിശ്രലോഹം
    3. പാലോട്
  6. വോൾട്ട്

    1. നാ.
    2. ചാലകവൈദ്യുതിയുടെ പ്രവാഹതീവ്രത അളക്കാനുള്ള ഏകകം
  7. വെള്ളാട്ട്

    1. നാ.
    2. കൊടുങ്ങല്ലൂർക്ഷേത്രത്തിൽ നടത്തുന്ന ഒരു ചടങ്ങ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക