1. വെള്ളില

    1. നാ.
    2. ഉണങ്ങിയ ഇല
    3. വെളുത്ത ഇലകൾ ഉണ്ടാകുന്ന ഒരുതരം താളിച്ചെടി
  2. വള്ളൽ

    1. നാ.
    2. വള്ളിച്ചീര
    3. വലിയ ഔദാര്യം
    4. ഒപ്പമില്ലായ്മ
    5. വഴുതിപ്പോകൽ
  3. വിള്ളൽ

    1. നാ.
    2. പൊട്ടി വിടവുണ്ടാകൽ
    3. അപ്രകാരമുണ്ടാകുന്ന വിടവ്
  4. വെള്ളെലി

    1. നാ.
    2. വെള്ള നിറത്തിലുള്ള എലി
  5. വെള്ളോല

    1. നാ.
    2. ഒന്നും എഴുതാത്ത ഓല
    3. മുദ്ര പതിക്കാത്ത കടലാസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക