-
വേട്1
- നാ.
-
പേരാലിൻറെയും മറ്റും കൊമ്പുകളിൽനിന്നു പൊട്ടിപ്പുറപ്പെട്ടു തടിയിൽ തൂങ്ങിക്കിടക്കുന്ന വേര് (വിഴുത്)
-
പാത്രങ്ങളുടെ വായ് മൂടുന്ന ശീല, അരിപ്പുശീല
-
വേട്2
- നാ.
-
വേട്ട
-
വെറ്റ
- നാ.
-
വെറ്റില
-
വേട
- നാ.
-
ആഗ്രഹം, കാമം
-
വേഡ
- നാ.
-
നൗക, ബോട്ട്
-
കണ്ണീവെറ്റില, -വെറ്റ
- നാ.
-
ഇളം വെറ്റില, തളിർ വെറ്റില