-
വേണം
- അവ്യ.
-
ആവശ്യമുണ്ട്. "വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും" (പഴ.)
-
അനുപ്രയോഗമായും വരും. ഉദാഃ പോകവേണം > പോകണം
-
വണം
- നാ.
-
ശബ്ദം, ധ്വനി
-
വാണം
- നാ.
-
അഗ്നി
-
അമ്പൊട്ടൽ
-
റോക്കറ്റ്
-
ബാണം, അമ്പ്
-
ഒരുതരം വെടിമരുന്നു പ്രയോഗം