1. വേണ്ടി

    1. അവ്യ.
    2. ആവശ്യമായിട്ട്, വേണ്ടീട്ട്. ഉദാഃ പോകാൻവേണ്ടി
  2. വണ്ട്

    1. നാ.
    2. അമ്പ്
    3. കുറ്റം
    4. കൈവള
    5. ശംഖം
    6. കട്ടിയുള്ള ചിറകുകളോടുകൂടിയ ഒരുതരം പ്രാണി
    7. പൂക്കളിൽനിന്നു തേൻ കുടിക്കാൻ പറന്നു നടക്കുന്ന ഒരിനം ഷട്പദം
    8. ഔഷധങ്ങളും മറ്റും കിഴികെട്ടുന്നതിനുള്ള തുണി
    9. അരിക്കാനായി പാത്രത്തിൻറെ മുഖത്തു കെട്ടുന്ന വട്ടത്തുണി
  3. കുടവഡ്ഢി, -വണ്ടി

    1. നാ.
    2. കുടവയറ്, കുടവണ്ടി
  4. വേണ്ട1, വേണ്ടാ

    1. ക്രി.
    2. ആവശ്യമില്ല, വേണമെന്നില്ല. ഉദാഃ ചെയ്യേണ്ട (ചെയ്യ വേണ്ട)
  5. വിണ്ടി

    1. നാ.
    2. ഭാരമുള്ള സാധനങ്ങൾ ഉയർത്തുന്നതിനുള്ള ഉപകരണം
  6. വീണ്ട്

    1. അവ്യ.
    2. തിരിയെ
    3. തിരിച്ചെടുത്ത്
    4. ആവർത്തിച്ച്
  7. വേണാട്

    1. നാ.
    2. വഞ്ചിനാട്, കേരളത്തിൻറെ ഒരു ഭാഗം
  8. വേണ്ട2

    1. വി. ഭൂ.പേ.
    2. വേണ്ടുന്ന, ആവശ്യമുള്ള. ഉദാഃ വേണ്ടപ്പെട്ടവൻ
  9. വേണ്ടൂ

    1. ക്രി.
    2. വേണം
  10. വണ്ടി1

    1. നാ.
    2. യാത്രയ്ക്കായി വണ്ടിയിൽ കയറുക
    3. ഓടുന്ന വണ്ടിയുടെ അടിയിൽപ്പെടുക
    4. സ്ഥലംവിട്ടുപോകുക. വണ്ടിച്ചാൽ = വണ്ടിച്ചക്രത്തിൻറെ പാട്, വണ്ടി ഉരുണ്ടുപോയ അടയാളം. വണ്ടിപ്പേട്ട = വണ്ടികൾ വാടകയ്ക്കും മറ്റും കൊടുക്കുന്ന സ്ഥലം, വണ്ടിത്താവളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക