-
വേണ്ടൂ
- ക്രി.
-
വേണം
-
കുടവഡ്ഢി, -വണ്ടി
- നാ.
-
കുടവയറ്, കുടവണ്ടി
-
വണ്ട്
- നാ.
-
അമ്പ്
-
കുറ്റം
-
കൈവള
-
ശംഖം
-
കട്ടിയുള്ള ചിറകുകളോടുകൂടിയ ഒരുതരം പ്രാണി
-
പൂക്കളിൽനിന്നു തേൻ കുടിക്കാൻ പറന്നു നടക്കുന്ന ഒരിനം ഷട്പദം
-
ഔഷധങ്ങളും മറ്റും കിഴികെട്ടുന്നതിനുള്ള തുണി
-
അരിക്കാനായി പാത്രത്തിൻറെ മുഖത്തു കെട്ടുന്ന വട്ടത്തുണി
-
വേണ്ട1, വേണ്ടാ
- ക്രി.
-
ആവശ്യമില്ല, വേണമെന്നില്ല. ഉദാഃ ചെയ്യേണ്ട (ചെയ്യ വേണ്ട)
-
വണ്ടി1
- നാ.
-
യാത്രയ്ക്കായി വണ്ടിയിൽ കയറുക
-
ഓടുന്ന വണ്ടിയുടെ അടിയിൽപ്പെടുക
-
സ്ഥലംവിട്ടുപോകുക. വണ്ടിച്ചാൽ = വണ്ടിച്ചക്രത്തിൻറെ പാട്, വണ്ടി ഉരുണ്ടുപോയ അടയാളം. വണ്ടിപ്പേട്ട = വണ്ടികൾ വാടകയ്ക്കും മറ്റും കൊടുക്കുന്ന സ്ഥലം, വണ്ടിത്താവളം
-
വിണ്ടി
- നാ.
-
ഭാരമുള്ള സാധനങ്ങൾ ഉയർത്തുന്നതിനുള്ള ഉപകരണം
-
വീണ്ട്
- അവ്യ.
-
തിരിയെ
-
തിരിച്ചെടുത്ത്
-
ആവർത്തിച്ച്
-
വേണാട്
- നാ.
-
വഞ്ചിനാട്, കേരളത്തിൻറെ ഒരു ഭാഗം
-
വേണ്ട2
- വി. ഭൂ.പേ.
-
വേണ്ടുന്ന, ആവശ്യമുള്ള. ഉദാഃ വേണ്ടപ്പെട്ടവൻ
-
വേണ്ടി
- അവ്യ.
-
ആവശ്യമായിട്ട്, വേണ്ടീട്ട്. ഉദാഃ പോകാൻവേണ്ടി