1. വേതനം

    1. നാ.
    2. വെള്ളി
    3. ശമ്പളം, കൂലി
    4. വൃത്തി, തൊഴിൽ
  2. വേധനം

    1. നാ.
    2. എതിർപ്പ്
    3. തുളയ്ക്കൽ, വ്രണപ്പെടുത്തൽ
    4. കുഴിക്കൽ, കുഴിയുടെ ആഴം
  3. വേദന, വേദനം

    1. നാ.
    2. താത്പര്യം
    3. ധനം
    4. വിവാഹം
    5. ദാനം
    6. നേട്ടം
    7. ധാരണ
    8. ഇന്ദ്രിയജ്ഞാനം, അറിവ്
    9. നോവ്, നൊമ്പരം, ദുഃഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക