1. വേത്ത്

    Share screenshot
    1. വഞ്ചിയുടെ ആകൃതിയിലുള്ള ഒരു പാത്രംകൊണ്ടു വയലുകൾ നനയ്ക്കൽ. (പ്ര.) വേത്തുതേക്ക്
  2. വേത്

    Share screenshot
    1. വേതിടുക
    1. പ്രസവിച്ച സ്ത്രീകളെയും രോഗികളെയും മറ്റും കുളിപ്പിക്കാനുള്ള ജലത്തിലിടുന്ന ഇലകൾ, അപ്രകാരം ഇലകളിട്ടു വേവിച്ച വെള്ളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക