-
വേദം
- നാ.
-
യജ്ഞാംഗം
-
വ്യാഖ്യാനം
-
ദൈവവചനം, അപൗരുഷേയമായ അറിവ്, പലവിധമായ അറിവിനെ നൽകുന്നതും ഉച്ചാരണത്തിൽപ്പോലും മഹിമയേറിയതും പരിശുദ്ധവുമായ ആദ്യത്തെ ഹൈന്ദവസാഹിത്യം (ധാർമികഗ്രന്ഥം)
-
മതം (മൂന്നാംവേദം = ക്രിസ്തുമതം, നാലാംവേദം = ഇസ്ലാം)
-
ക്രിസ്ത്യാനികളുടെയും മറ്റും മതഗ്രന്ഥം
-
വിത്തം, ധനം
-
ദർഭയുടെ കൂട്ടം
-
വേധം
- നാ.
-
വ്രണം
-
എതിർപ്പ്
-
തുളയ്ക്കൽ. ഉദാഃ കർണവേധം
-
യന്ത്രാപകരണങ്ങളാൽ നക്ഷത്രങ്ങളെയും മറ്റും നോക്കിക്കാണൽ