-
വേദിക
- നാ.
-
ബലിക്കല്ല്
-
ഒരു സുഗന്ധവസ്തു
-
വള്ളിക്കുടിൽ
-
പരിശുദ്ധമായ ചുറ്റുപാടോടുകൂടിയ തറ, തിണ്ണ
-
ക്ഷേത്രത്തിൻറെ ചുറ്റും ഭിത്തിയോടുചേർത്തു വിളക്കു തറയ്ക്കാനായി ഉണ്ടാക്കിയിട്ടുള്ള മരക്കൂട്ട്
-
കാലുള്ള പീഠം