-
തത്ത്വവിത്ത്, -വേദി
- തത്ത്വജ്ഞൻ
- ശൈവൻ (അവിദ്യ, ആത്മാവ്, ശിവൻ എന്നീ മൂന്നു തത്ത്വങ്ങളാണ് ജഗത്തിനെ പ്രവർത്തിപ്പിക്കുന്നതെന്നു വാദിക്കുന്നവൻ)
-
വേദി1
- പണ്ഡിതനായ ബ്രാഹ്മണൻ, ഗുരു, ബ്രഹ്മാവ്
- അറിയുന്ന
-
വേദി2
- സരസ്വതി
- മുദ്രമോതിരം
- ബലികഴിക്കാനുള്ള തറ
- (ഹോമകുണ്ഡത്തിനുചുറ്റും ഒതുക്കൊതുക്കായി ഉണ്ടാക്കുന്ന) ചെറുതിണ്ണ (ഹോമത്തിനായി കെട്ടിപ്പൊക്കിയിട്ടുള്ള) സ്ഥലം
- (അമ്പലത്തിൻറെയും മറ്റും നടുമുറ്റത്തിനുചുറ്റും സമചതുരമായുണ്ടാക്കി) അലങ്കരിച്ചിട്ടുള്ള തറ
-
വേധി
- തുളയ്ക്കുന്ന