1. വേദം

    Share screenshot
    1. യജ്ഞാംഗം
    2. വ്യാഖ്യാനം
    3. ദൈവവചനം, അപൗരുഷേയമായ അറിവ്, പലവിധമായ അറിവിനെ നൽകുന്നതും ഉച്ചാരണത്തിൽപ്പോലും മഹിമയേറിയതും പരിശുദ്ധവുമായ ആദ്യത്തെ ഹൈന്ദവസാഹിത്യം (ധാർമികഗ്രന്ഥം)
    4. മതം (മൂന്നാംവേദം = ക്രിസ്തുമതം, നാലാംവേദം = ഇസ്ലാം)
    5. ക്രിസ്ത്യാനികളുടെയും മറ്റും മതഗ്രന്ഥം
  2. വേധം

    Share screenshot
    1. വ്രണം
    2. എതിർപ്പ്
    3. തുളയ്ക്കൽ. ഉദാഃ കർണവേധം
    4. യന്ത്രാപകരണങ്ങളാൽ നക്ഷത്രങ്ങളെയും മറ്റും നോക്കിക്കാണൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക