1. വേധനി

    1. നാ.
    2. രത്നം തുളയ്ക്കുന്ന സൂചി
    3. ആനയുടെ ചെവി തുളയ്ക്കാനുള്ള ആയുധം
  2. വേതനി

    1. നാ.
    2. ശമ്പളക്കാരൻ (വേതനം പറ്റുന്നവൻ). (സ്ത്രീ.) വേതനിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക