-
വേരി
- നാ.
-
ഗന്ധം
-
തേൻ, മധു, മദ്യം
-
വെട്ടിവേര്. (പ്ര.) വേരിച്ചാറ് = തേൻകുഴമ്പ്. വേരിച്ചൊല്ലോൾ = തേന്മൊഴി, സുന്ദരി
-
ഇരുവേലി, -വേരി
- നാ.
-
സുഗന്ധമുള്ള ഒരു ചെടി, രാമച്ചം