1. വേവ്1

    1. നാ.
    2. അഗ്നികൊണ്ടുണ്ടാകുന്ന പാകം, ദഹനം, ചൂട്. (പ്ര.) വേവെടുക്കുക = ഉഷ്ണിക്കുക, ചുടുക
  2. വേവ്2

    1. നാ.
    2. ചാരവൃത്തി, ഒറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക