-
വേശിക്കുക
- ക്രി.
-
ഉൾപ്പൂകുക, പ്രവേശിക്കുക
-
വിശക്കുക
- ക്രി.
-
ഭക്ഷണം കഴിക്കണമെന്നു തോന്നുക
-
ആഹാരം ഉള്ളിൽ ഇല്ലാത്തതുകൊണ്ട് ആമാശയത്തിൽ അസ്വസ്ഥത അനുഭവപ്പെടുക