1. വേഷം

    Share screenshot
    1. ആഭരണം
    2. അലങ്കാരം (വസ്ത്രാദികൾകൊണ്ടുണ്ടാക്കപ്പെട്ട ശോഭ)
    3. ആകപ്പാടെ പുറമെയുള്ള ആകൃതി
  2. വേശം

    Share screenshot
    1. അലങ്കാരം
    2. വേഷം
    3. കൂലി, ശമ്പളം
    4. പ്രവേശം, പ്രവേശനദ്വാരം
    5. ഭവനം, വേശ്യാഭവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക