1. വേൽക്കാരൻ

    1. നാ.
    2. അംഗരക്ഷകൻ
    3. വേൽ ധരിച്ചവൻ
  2. വേലക്കാരൻ

    1. നാ.
    2. ദാസൻ, ഭൃത്യൻ
    3. അധ്വാനിക്കുന്നവൻ
    4. പണിക്കാരൻ. (സ്ത്രീ.) വേലക്കാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക