1. വേ1

    1. -
    2. "വേകുക" എന്നതിൻറെ ധാതുരൂപം.
  2. വേ2

    1. നാ.
    2. ചൂട്
    3. വേയ്, വേഴൽ, മുള
  3. വെ

    1. വി.
    2. ചൂടുള്ള
    3. നല്ല
    4. ശക്തിയേറിയ
  4. ചാലവെ, -വേ

    1. അവ്യ.
    2. ചാല
  5. നടുവെ, -വേ

    1. അവ്യ.
    2. മധ്യഭാഗത്തുകൂടി, ഇടയ്ക്കുകൂടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക