1. വൈഖാനസിക1

    1. വി.
    2. വൈഖാനസനെയോ വൈഖാനസവൃത്തിയെയോ സംബന്ധിച്ച
  2. വൈഖാനസിക2

    1. നാ.
    2. വാനപ്രസ്ഥാശ്രമം സ്വീകരിച്ചു വനത്തിൽപ്പോയി തപസ്സുചെയ്യുന്നവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക