1. വൈശേഷികം

    1. നാ.
    2. ഷഡ്ദർശനങ്ങളിൽ ഒന്ന്
    3. കണാദസിദ്ധാന്തം
  2. വിശേഷകം

    1. നാ.
    2. തൊടുകുറി
    3. ലക്ഷണം
    4. ഒരുമിച്ച് അന്വയിക്കേണ്ട മൂന്നു ശ്ലോകങ്ങൾ
  3. വിഷശുകം

    1. നാ.
    2. കടന്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക