1. വ്യഗ്രത

    1. നാ.
    2. ഏകാഗ്രത
    3. വ്യാകുലത
  2. വ്യാകൃത

    1. വി.
    2. വിഭജിക്കപ്പെട്ട
    3. വ്യാകരിക്കപ്പെട്ട
  3. ഗർഭിണീവ്യാകരനം, -വ്യാകൃതി

    1. നാ. ആയുര്‍.
    2. ചികിത്സാശാസ്ത്രത്തിലെ ഒരു വിഭാഗം
  4. വ്യാകൃതി

    1. നാ.
    2. വിവരണം
    3. അപഗ്രഥനം
    4. ആകൃതിമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക