1. വ്യവസായ

    1. വി.
    2. വ്യവസായത്തെ സംബന്ധിച്ച
    3. വ്യവസായത്തിൽ ഏർപ്പെട്ട
  2. വ്യവസായി

    1. നാ.
    2. വ്യവസായം നടത്തുന്നവൻ
    3. ഉത്സാഹശാലി
    4. കൃഷി കൈത്തൊഴിൽ മുതലായ നിർമാണജോലികളിൽ ഏർപ്പെട്ടു പ്രവർത്തിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക