-
വ്യാഘ്രൻ
- നാ. പദാന്ത്യ.
-
ശ്രഷ്ഠൻ, പ്രധാനി. ഉദാഃ നരവ്യാഘ്രൻ = ശ്രഷ്ഠനായ നരൻ
-
വ്യഗ്രൻ
- നാ.
-
ഒന്നിൽത്തന്നെ സവിശേഷമായ ആസക്തിയുള്ളവൻ
-
പലകാര്യങ്ങളിലും മനസ്സിരുത്തി ഒന്നിലും ശ്രദ്ധിക്കാനാകാതെ വട്ടം തിരിയുന്നവൻ
-
വൈയാകരണ
- വി.
-
വ്യാകരണത്തെ സംബന്ധിച്ച
-
വ്യാകീർണ
- വി.
-
ചിതറപ്പെട്ട
-
കുഴയ്ക്കപ്പെട്ട